നീറ്റ് പുനഃപരീക്ഷ എഴുതാൻ അനുവദിക്കണം; ആവശ്യവുമായി നീറ്റ് ചോദ്യപേപ്പ‍ർ ചോ‍ർച്ച കേസിലെ പ്രതി

Share this Video

നീറ്റ് പുനഃപരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം വേണമെന്ന ആവശ്യവുമായി നീറ്റ് ചോദ്യപേപ്പ‍ർ ചോ‍ർച്ച കേസിലെ പ്രതി യഷ് യാദവ്; പരീക്ഷയ്ക്ക് ആവശ്യമായ പുസ്തകങ്ങളും ജയിലിൽ ലഭ്യമാക്കണമെന്നും ആവശ്യംNEET Question paper leakage | Yash Yadav

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video