
ഹിമാലയത്തിൽ സംഭവിച്ചതെന്ത്? നേപ്പാൾ ദുരന്തത്തിന് പിന്നിലെ 3 ശാസ്ത്രീയ സാധ്യതകൾ
നേപ്പാളിലും ടിബറ്റിലും വൻ നാശം വിതച്ച് നഗരങ്ങളെയും റോഡുകളെയും പാലങ്ങളെയും വിഴുങ്ങിയ ആ ഭീകര പ്രളയജലപ്രവാഹത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്താരാഷ്ട്ര ശാസ്ത്രലോകം ഇപ്പോഴും ശ്രമങ്ങൾ തുടരുകയാണ്. ഈ ദുരന്തത്തിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങളെക്കുറിച്ചുള്ള മൂന്ന് പ്രധാന സാധ്യതകൾ പരിശോധിക്കാം.