'അവർ 16 പേരെയും കാണാനില്ല...', നേപ്പാൾ ദുരന്തത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും

Share this Video

'ബോർഡർ കടക്കാൻ നിൽക്കുകയാണ് എന്ന് പറഞ്ഞിരുന്നു, പക്ഷേ പിന്നെ വിളിയൊന്നും വന്നില്ല. റേഞ്ച് ഇല്ലാത്തതായിരിക്കും എന്നാണ് അപ്പോൾ കരുതിയത്. പിന്നെയാണ് ദുരന്തം നടന്ന കാര്യം അറിഞ്ഞത്...', നേപ്പാൾ ദുരന്തത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും

Related Video