
ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടിരിക്കാമെന്ന് നെതന്യാഹു
'ഇസ്രയേലിനെ ആക്രമിക്കാനും തകർക്കാനുമുള്ള ശേഷി ഇറാനില്ല. ആ പദ്ധതിതന്നെ ഞങ്ങൾ അവസാനിപ്പിച്ചുകഴിഞ്ഞു. ഖമനെയി എന്ന ഏകാധിപതി ഇപ്പോൾ ജീവനോടെ ഉണ്ടായിരിക്കാനുള്ള സാധ്യതയുമില്ല', ഒന്നും വ്യക്തമാക്കാതെ നെതന്യാഹു