
കൊച്ചി ഫോറം മാളിന് സമീപം മണിക്കൂറുകൾ പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കൊച്ചി ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ കണ്ടെത്തി; കുഞ്ഞിന്റെ കരച്ചിൽ കേട്ട യുവാക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു, കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക