
കേരളത്തിന് എയിംസ് തരാത്തതെന്ത്? കേന്ദ്ര വാദങ്ങൾ വസ്തുതാ വിരുദ്ധം, വെട്ടിലായി കേരള ബിജെപി
കേരളത്തിന് എയിംസ് അനുവദിക്കാത്തതിന് ഹൈക്കോടതിയിൽ കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ വെട്ടിലായി കേരള ബിജെപി, കേന്ദ്രത്തിന്റെ വാദങ്ങൾ വസ്തുതകൾക്ക് നിരക്കാത്തത് AIIMS | BJP | Central government | High Court