ജാതിയും നിറവും സാമ്പത്തികവും പറഞ്ഞ് അപമാനിച്ചു;ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ ബന്ധുക്കൾ

Share this Video

ഡോക്ടറാകണമെന്ന ആഗ്രഹം, മെറിറ്റിൽ സീറ്റ്; നിതിൻ കോളേജിൽ അനുഭവിച്ചത് ജാതിയും നിറവും സാമ്പത്തികവും പറഞ്ഞുള്ള അപമാനം, അഞ്ചരക്കണ്ടി ഡെന്റൽ കോളേജിനെതിരെ പരാതിയുമായി നിതിൻ രാജിന്റെ ബന്ധുക്കൾNithinraj death | 'Faced abuse based on colour and caste'; HOD, professor suspended over death of dental college student in Kannur

Related Video