
കേരളത്തിൽ യുഡിഫ് തരംഗമോ ഭരണവിരുദ്ധ വികാരമോ ഇല്ല, LDF സർക്കാർ അധികാരത്തിൽ വരും: പി.കെ അനിൽ കുമാർ
കേരളത്തിൽ യുഡിഫ് തരംഗമോ ഭരണവിരുദ്ധ വികാരമോ ഇല്ല, തെരഞ്ഞെടുപ്പിൽ യുഡിഫ് പ്രതീക്ഷിക്കുന്നത് ന്യൂനപക്ഷ ഏകീകരണമാണ്, LDF സർക്കാർ അധികാരത്തിൽ വരും: പി.കെ അനിൽ കുമാർ