
ഉമ്മൻ ചാണ്ടിയുമായി ഒരു പ്രശ്നവുമില്ലായിരുന്നു, കുടുംബമില്ലാതാക്കിയെന്ന് പറഞ്ഞത് വ്യക്തിപരമായി
ഉമ്മൻ ചാണ്ടിയുമായി മരിക്കുംവരെ ഒരു പ്രശ്നവുമില്ലായിരുന്നു, കുടുംബമില്ലാതാക്കിയെന്ന് പറഞ്ഞത് വ്യക്തിപരമായി, ഉമ്മൻ ചാണ്ടിയോട് നീതികേട് കാണിച്ചത് ഞാൻ ആണോ?: കെ ബി ഗണേഷ് കുമാർ