
യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയിലെ പാകപ്പിഴ; വിഷയം പരിശോധിക്കുമെന്ന് എൻടിഎ
യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയിലെ പാകപ്പിഴ പരിശോധിക്കുമെന്ന് എൻടിഎ; ചോദ്യ പേപ്പറിൽ അക്ഷര തെറ്റുകളും തെറ്റായ ചോദ്യങ്ങളും ഉണ്ടായി എന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതിUGC NET Sociology Exam | NTA