ജോലി സമയത്ത് മദ്യപിച്ച് മോശംപെരുമാറ്റം; നഴ്സിംഗ് അസിസ്റ്റന്റ് അറസ്റ്റിൽ
ജോലിസമയത്ത് മദ്യപിച്ച് രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയ തലശ്ശേരി ജനറൽ ആശുപത്രി നഴ്സിംഗ് അസിസ്റ്റന്റ് അറസ്റ്റിൽ, പ്രതി ടി പി മനോജ് കുമാറിനെ സസ്പെൻഡ് ചെയ്തു