അന്തര്‍സംസ്ഥാന ലഹരിമാഫിയ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പൊലീസുകാരന് സസ്‌പെന്‍ഷന്‍

Share this Video

അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മലപ്പുറം എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് ഷറഫുദീന്‍

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video