
AKG സെന്ററുമായി ബന്ധപ്പെട്ട ഭൂമി വിവാദം; സ്ഥലം അളക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും
എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിവാദത്തിൽ, കേരള ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇന്ന് ഭൂമി അളക്കും; ഭൂമി അളക്കുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് തിരുവനന്തപുരം തഹസിൽദാർ സിപിഎം സംസ്ഥാന സെക്രട്ടറിക്കും സർവകലാശാല രജിസ്ട്രാർക്കും അയച്ചിട്ടുണ്ട് Land controversy related to the AKG Centre