പശ്ചിമേഷ്യൻ സംഘർഷം; കൊല്ലം പോർട്ടിൽ ഓഫ് ഷോർ സപ്ലൈ വെസ്സൽ അടുപ്പിച്ചു

Share this Video

ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോയ ഓഫ് ഷോർ സപ്ലൈ വെസ്സൽ കൊല്ലം പോർട്ടിൽ അടുപ്പിച്ചു; പോർട്ടിൽ നങ്കൂരം ഇടുന്നതിന് സഹായം അഭ്യർത്ഥിക്കുകയായിരുന്നുKollam Port | Ship | Offshore Supply Vessel

Related Video