ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണ വിലയിൽ ഇടിവ്

Share this Video

ഇറാന്റെ ഊർജ്ജ ഉത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്, ബ്രെന്റ് ക്രൂഡ് വില 13 ശതമാനം ഇടിഞ്ഞുTrump postpones military strikes on Iranian power plants for a five day period

Related Video