പാലക്കാട് ഡീൽ ആരോപണം കനക്കുന്നു; അജണ്ട വെച്ചുള്ള ആരോപണമെന്ന് എ കെ ബാലൻ

Share this Video

പാലക്കാട് ഡീൽ ആരോപണം കനക്കുന്നതിനിടെ കോൺഗ്രസിനെതിരെ എ കെ ബാലൻ; വി ഡി സതീശന്റെ ആരോപണം വർഗീയ അജണ്ടവെച്ച്, പുല്ലു വിലപോലുമില്ല, എൻഎംആർ റസാക്ക് കർമ്മം കൊണ്ട് ജനമനസുകളിലിടം നേടിയയാളെന്നും എ കെ ബാലൻ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video