ഓണപ്പരീക്ഷയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം; സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ പരാതി

Share this Video

'ഇത് മാത്രം പഠിച്ചാൽ മതി '; ഓണപ്പരീക്ഷയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം, സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്Onam Exam | Kerala Education Department | Kerala Police

Related Video