
'കൂടുതൽ സ്പെഷ്യൽ ട്രെയിനുകളില്ലാത്തത് ഓണത്തിന് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് തിരിച്ചടി'
'കൂടുതൽ സ്പെഷ്യൽ ട്രെയിനുകളില്ലാത്തത് ഓണത്തിന് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് തിരിച്ചടിയാണ്'; കേരളത്തിലേക്കെത്താൻ ആയിരക്കണക്കിന് രൂപ ചെലവാക്കേണ്ടി വരുന്നുവെന്ന് കർണാടക കേരള സമാജം പ്രസിഡന്റ് റെജികുമാർ