സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ്; ധാരണയായില്ലെന്ന് പി ജെ ജോസഫ്

Share this Video

കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയിൽ ധാരണയായിട്ടില്ലെന്നും രണ്ട് ദിവസത്തിനകം തീരുമാനമെന്നും പി ജെ ജോസഫ്; സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം

Related Video