'ദില്ലി പൊലീസ് നടപടിയിലും അയോധ്യക്കൊള്ളയിലും ചർച്ച വേണം'; നിലപാട് കടുപ്പിച്ച് പ്രതിപക്ഷം

Share this Video

ദില്ലി പൊലീസ് നടപടിയിലും അയോധ്യക്കൊള്ളയിലും ചർച്ച വേണം, രണ്ടും ഒരുപോലെ പ്രാധാന്യം ഉള്ള വിഷയങ്ങലെന്നും അഖിലേഷ് യാദവ്; നിലപാട് കടുപ്പിച്ച് പ്രതിപക്ഷം, പാർലമെന്റ് വളപ്പിൽ ഭരണ - പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം വിളി

Related Video