'ഞങ്ങൾ ബില്ലിന് എതിരല്ല, വീഴ്ചകൾ ചൂണ്ടിക്കാട്ടാനാണ് പ്രതിപക്ഷം, ഇത് പാർലമെൻറാണ് BJP ഓഫീസല്ല'

Share this Video

വീഴ്ചകൾ ചൂണ്ടിക്കാട്ടാനാണ് പ്രതിപക്ഷം, BJPക്കാർ ആഗ്രഹിക്കുന്നത് മാത്രം പറയുന്നത് BJP ഓഫീസിലായിരിക്കണം, ഞങ്ങൾ ബില്ലിന് എതിരല്ല, വീഴ്ചകൾ ചൂണ്ടിക്കാണിക്കാനാണ് പ്രതിപക്ഷം, ഇത് പാർലമെൻറാണ് BJP ഓഫീസല്ല: ഷാഫി പറമ്പിൽ

Related Video