
താരങ്ങൾ അവരുടെ ബെസ്റ്റ് നൽകിയാൽ ഏഷ്യൻ ഗെയിംസിൽ അഭിമാന നേട്ടം ഇന്ത്യ കൈവരിക്കും: പിടി ഉഷ
ഇന്ത്യയുടെ ജഴ്‌സി അണിയുമ്പോൾ രാജ്യത്തിന് വേണ്ടിയാണ് മത്സരിക്കുന്നത്, ഇന്ന് രാജ്യം മുഴുവൻ കായിക താരങ്ങൾക്ക് ഒപ്പമുണ്ട്'; ഏഷ്യൻ ഗെയിംസിൽ അഭിമാന നേട്ടം ഇന്ത്യ കൈവരിക്കുമെന്ന് പി ടി ഉഷ