മുഖ്യമന്ത്രിയെ കുറിച്ച് പറയാൻ സിപിഎമ്മിന് രണ്ടാം നിരയോ മൂന്നാം നിരയോ ഉണ്ടോ?: പി.വി അൻവർ

Share this Video

കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള മൂന്നോ നാലോ പേരുണ്ട്, മുഖ്യമന്ത്രിയെ കുറിച്ച് പറയാൻ സിപിഎമ്മിന് രണ്ടാം നിരയോ മൂന്നാം നിരയോ ഉണ്ടോ?; എ.സുരേഷിനെ സന്ദർശിച്ച ശേഷം പി.വി അൻവർ

Related Video