
ഇന്ത്യക്കും പാകിസ്ഥാനും ഒരേ ഡ്രോണോ? ട്രംപിന്റെ മക്കളുടെ കമ്പനിയുമായി പാക് സൈന്യത്തിന്റെ ദുരൂഹ ഇടപാട്
രാജ്യാന്തര പ്രതിരോധ രംഗത്തും ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിലും വലിയൊരു ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് പാകിസ്ഥാൻ സൈന്യം അടുത്തിടെ ഒപ്പുവെച്ച ഒരു വിവാദ പ്രതിരോധ കരാർ.