ചെങ്കടലിലെ യുദ്ധം, സാമ്പത്തിക പ്രതിസന്ധി, സൗദിയിൽനിന്ന് പാകിസ്താൻ പ്രതീക്ഷിക്കുന്നതെന്ത്?

Share this Video

ഗൾഫ് മേഖലയിൽ യുദ്ധാന്തരീക്ഷവും പിരിമുറുക്കവും കൊടുമുടിയിലെത്തി നിൽക്കെ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയിരിക്കുകയാണ്. ഡെപ്യൂട്ടി പ്രധാനമന്ത്രി ഇഷാഖ് ദാർ, കരസേനാ മേധാവി ജനറൽ അസിം മുനീർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് പ്രധാനമന്ത്രിയോടൊപ്പമുള്ളത്.

Related Video