തുള്ളി കുടിക്കാനില്ലത്രേ; അട്ടപ്പാടി പുതൂരിൽ കുടവുമേന്തി ആദിവാസികളുടെ പ്രതിഷേധം

Share this Video

വെള്ളം, വെള്ളം, സർവ്വത്ര; പക്ഷേ, ഒരു തുള്ളിപോലും കുടിക്കാനില്ലത്രേ; ഒരാഴ്ചയായി കുടിവെള്ളമില്ല, വലഞ്ഞ് അട്ടപ്പാടി പുതൂരിലെ ജനങ്ങൾ; പഞ്ചായത്ത് ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം Palakkad | Drinking water Scarcity

Related Video