ലൈംഗിക അതിക്രമ കേസ്; മുൻകൂര്‍ ജാമ്യം തേടി പാലക്കാട്ടെ കോൺഗ്രസ് കൗൺസിലര്‍ പ്രശോഭ്

Share this Video

ലൈംഗിക അതിക്രമ കേസിൽ മുൻകൂര്‍ ജാമ്യം തേടി പാലക്കാട്ടെ കോൺഗ്രസ് കൗൺസിലര്‍ പ്രശോഭ്, മണ്ണാര്‍കാട് SC/ST കോടതിയെ സമീപിച്ചു, താൻ നിരപരാധിയെന്നും കള്ളക്കേസെന്നും പ്രശോഭിന്റെ വാദംPalakkad | Prasobh | Congress | KPCC

Related Video