
മോഷണക്കുറ്റം ആരോപിച്ച് അസം സ്വദേശിയെ തല്ലിക്കൊന്നു; 6 അതിഥി തൊഴിലാളികൾ അറസ്റ്റിൽ
പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് അസം സ്വദേശി നൂറുൽ ഹുസൈനെ മര്‍ദിച്ചു കൊലപ്പെടുത്തി; 6 അതിഥി തൊഴിലാളികൾ അറസ്റ്റിൽ, മൊബൈൽ മോഷണം ശ്രമം ആരോപിച്ചാണ് കൊടുംക്രൂരതMob lynching | Perumbavoor | Assam