ചുട്ടുപൊള്ളി പാലക്കാട്; ഇന്നലെയും ചൂട് 39 ഡിഗ്രി കടന്നു
കനത്തചൂടിൽ കേരളം ഉരുകുന്നു; പാലക്കാട് ഇന്നലെയും ചൂട് 39 ഡിഗ്രി കടന്നു, ഇന്നും യെല്ലോ അലർട്ട് തുടരും, കൊല്ലത്തും കണ്ണൂരും ചൂട് ഉയരുന്നു