കല്‍പ്പാത്തി പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു

Share this Video

പാലക്കാട് കല്‍പ്പാത്തി പുഴയില്‍ കുളിക്കാനിറങ്ങിയ പതിനഞ്ച് വയസുകാരന്‍ മരിച്ചു. ഫയര്‍ഫോഴ്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Add Asianetnews as a Preferred SourcegooglePreferred

Related Video