
'എന്തിനാണ് വഴിവിട്ട് സ്വകാര്യ സ്പോൺസറുടെ കാര്യത്തിൽ കഴിഞ്ഞ സർക്കാർ ഇടപെട്ടത്': ശ്രീജിത്ത് പണിക്കർ
'ഒരു സ്വകാര്യ സ്ഥാപനം പണമുണ്ടാക്കുന്നതിന് വേണ്ടി വഴിവിട്ട ഏതെങ്കിലും രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്ന് അന്വേഷണത്തിലൂടെ തെളിയിക്കേണ്ടത് ഈ സർക്കാരിന്റെ പ്രാഥമിക കടമയാണ്': ശ്രീജിത്ത് പണിക്കർ V Abdurahiman | AFA | Messi | Team Argentina | LDF Government | Messi Controversy | Football