
പാനൂരിലെ അധ്യാപികയുടെ ആത്മഹത്യ; ആൺസുഹൃത്ത് ആദിത്യയെ മർദിക്കുന്ന CCTV ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
കണ്ണൂർ പാനൂരിലെ അധ്യാപികയുടെ ആത്മഹത്യ, ആൺസുഹൃത്ത് ആദിത്യയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു; ശരൺ ആദിത്യയുടെ ബന്ധുകൾക്ക് മോശം സന്ദേശം അയച്ചുKannur | Panoor | Kerala Police
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക