
പാര്‍ലമെന്റ് 2-ാംഘട്ട സമ്മേളനം പുനരാരംഭിക്കും; ഓം ബിര്‍ളയെ മാറ്റണമെന്ന പ്രമേയം ചര്‍ച്ചയ്ക്ക്
പാര്‍ലമെന്റ് രണ്ടാം ഘട്ട ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും; 10 മണിക്കൂര്‍ നീളുന്ന ചര്‍ച്ച, ഓം ബിര്‍ളയെ മാറ്റണമെന്ന പ്രമേയം ചര്‍ച്ചയ്ക്ക്, പശ്ചിമേഷ്യൻ സംഘര്‍ഷം കോൺഗ്രസ് വിഷയമാക്കുംParliament | Ombirla | Iran -israel conflict