
കാര്‍ കുട്ടികള്‍ക്ക് ലിഫ്റ്റ് കൊടുത്തതാണ്; പത്തനംതിട്ടയിലെ തട്ടിക്കൊണ്ടുപോകല്‍ പരാതിയില്‍ പൊലീസ്
ലിഫ്റ്റ് കൊടുക്കുക മാത്രമായിരുന്നു കാര്‍ യാത്രക്കാരുടെ ഉദ്ദേശം, തട്ടിക്കൊണ്ടുപോകല്‍ ശ്രമം അല്ല, വിശദമായ അന്വേഷണം തുടരുന്നതായി പത്തനംതിട്ട എസ്പി ആര്‍ ആനന്ദ് Pathanamthitta | Kidnapping Case | Kidnap