'ഞങ്ങൾ ഇനി എങ്ങോട്ട് പോകും?'; പത്തനംതിട്ടയിൽ പാതിവഴിയിൽ മുടങ്ങി ലെെഫ് ഫ്ലാറ്റ് പദ്ധതി

Share this Video

പത്തനംതിട്ടയിൽ പാതിവഴിയിൽ മുടങ്ങി ലെെഫ് ഫ്ലാറ്റ് പദ്ധതിക്ക് മുന്നിൽ കണ്ണീരോടെ കുടുംബം; 2020ൽ നിർമാണ ഉദ്ഘാടനം നടന്നുവെങ്കിലും പ്രവൃത്തി പാതിവഴിയിൽ മുടങ്ങി Pathanamthitta | Life Flat Project | Kerala Government

Related Video