
പത്തനംതിട്ടയിലെ ഞെട്ടിക്കുന്ന പോക്സോ കേസ്; 15കാരിയുടെ അച്ഛൻ ഉൾപ്പെടെ ഏഴ് പേര്‍ പ്രതികൾ
പത്തനംതിട്ടയിലെ ഞെട്ടിക്കുന്ന പോക്സോ കേസ്; 15കാരിയുടെ അച്ഛൻ ഉൾപ്പെടെ ഏഴ് പേര്‍ പ്രതികൾ, കുട്ടി പീഡനം നേരിട്ടത് അഞ്ചാം ക്ലാസ് മുതൽ, ഏഴിൽ മൂന്ന് പേര്‍ അറസ്റ്റിൽ, വിദേശത്തുള്ള അച്ഛനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി