
കാറിലെ സ്ത്രീയും പുരുഷനും ആര്?; പഴകുളത്തെ തട്ടിക്കൊണ്ടുപോകൽ ശ്രമം, അന്വേഷണം ഊർജിതമാക്കി പൊലീസ്
വെള്ള കാറിന് പിന്നാലെ പൊലീസ്; പഴകുളത്തെ തട്ടിക്കൊണ്ടുപോകൽ ശ്രമം, തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് 2 പേരെ; അന്വേഷണം ഊർജിതമാക്കി പൊലീസ്, പെൺകുട്ടികളുടെ മൊഴിയിൽ ഇന്ന് കേസെടുക്കും