
അരവണ നിര്‍മ്മാണം പ്രതിസന്ധിയിലാകും; ട്രാക്ടര്‍ ഉടമകളുമായി കൂലിത്തര്‍ക്കം തുടരുന്നു
ശബരിമലയില്‍ അരവണ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു, അസംസ്‌കൃത വസ്തുക്കളുടെ നീക്കത്തിലെ തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല, കൂടുതല്‍ കൂലി ചോദിച്ച് ട്രാക്ടര്‍ ഉടമകള്‍