
'വൃത്തിക്കെട്ട പണിയാണ് മെത്രാന്മാർ കാട്ടുന്നത്, ബിജെപിയെ വേണ്ടെങ്കിൽ അനുഭവിച്ചോളൂ'; പിസി ജോർജ്
സഭയ്ക്കെതിരെ അതിരൂക്ഷവിമർശനവുമായി പിസി ജോർജും ഷോൺ ജോർജും. വൃത്തിക്കെട്ട പണിയാണ് മെത്രാന്മാർ കാട്ടുന്നത്, യുഡിഎഫിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തു, ബിജെപിയെ വേണ്ടെങ്കിൽ അനുഭവിച്ചോളൂവെന്നും ഇരുവരും വ്യക്തമാക്കി