
'60 തികഞ്ഞ 10,000 കർഷകർക്ക് കൂടി പെൻഷൻ'; രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ തീരുമാനങ്ങൾ
'കണ്ണൂർ കീഴല്ലൂരുക്കർക്ക് നഷ്ടപരിഹാര പാക്കേജ്, 60 തികഞ്ഞ 10 ,000 കർഷകർക്ക് കൂടി പെൻഷൻ, 2024 വരെയുള്ള ട്രാഫിക് നിയമലംഘന പിഴ പകുതിയാക്കി...;' രണ്ടാം പിണറായി സർക്കാരിന്റെ നിർണായക മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ