
വധശിക്ഷ നടപ്പാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യാൻ ഒരുങ്ങി പെന്റഗൺ
13 പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മേജർ നിദാൽ ഹസന്റെ ശിക്ഷ നടപ്പാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യാൻ യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്റഗൺ US Defense Department | Pentagon