
ഫാഷൻ ഫോട്ടോഗ്രാഫറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ്; അരുൺ കെ.നായരെ കൂടുതൽ ചോദ്യം ചെയ്യും
കൊച്ചിയിൽ ഫാഷൻ ഫോട്ടോഗ്രാഫറിൽ നിന്ന് 38.13 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്; ലഹരി വാങ്ങിയവരിൽ സിനിമ പ്രവർത്തകരും വിദ്യാർത്ഥികളും, അരുൺ കെ.നായരെ കൂടുതൽ ചോദ്യം ചെയ്യും