
പ്രതിപക്ഷത്തിന്റെ മുഖം പിണറായിയോ?; പി ബി യോഗത്തിൽ ചർച്ചകൾ പുരോഗമിക്കുന്നു
ചർച്ചകൾ തുടർന്ന് ഇടതുപക്ഷം; കേരളത്തിൽ പിണറായി തന്നെ പ്രതിപക്ഷ നേതാവായി മതിയെന്ന് നിലപാട്?, തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയൻ ഏറ്റെടുക്കണമെന്നും നേതാക്കൾOpposition Leader | Pinarayi Vijayan | CPM | CPI
Add Asianetnews as a Preferred Source
