തനിക്ക് തെറ്റ് പറ്റുമെന്ന് വിശ്വസിക്കുന്ന ആളല്ല പിണറായി വിജയൻ: എൽ വി ബാലകൃഷ്ണൻ

Share this Video

ഏതെങ്കിലും തരത്തിലുള്ള തിരുത്തലിന് വിധേയമാക്കാൻ പിണറായി വിജയൻ തയ്യാറല്ല, പിണറായിയെ തിരുത്തലിലേക്ക് കൊണ്ടുവരാൻ നേതൃത്വത്തിന് കഴിയുന്നില്ല, കണ്ണൂർ ജില്ലയിൽ പിണറായി വിജയൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുണ്ട് അതിൻ്റെ മുന്നോടിയായുള്ള പദ്ധതികളാണ് ഇതൊക്കെ: രാഷ്ട്രീയ നിരീക്ഷകൻ എൽ വി ബാലകൃഷ്ണൻ

Related Video