ഖജനാവിൽ 5,429 കോടിയുണ്ട്, കേരളത്തിന്റെ സാമ്പത്തിക നില അപകടാവസ്ഥയിൽ അല്ല: പിണറായി വിജയൻ

Share this Video

'ഖജനാവിൽ 5,429 കോടിയുടെ നീക്കിയിരിപ്പുണ്ട്, കേരളത്തിന്റെ സാമ്പത്തിക നില വല്ലാത്ത അപകടാവസ്ഥയിൽ ആണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നു'; കടത്തിന്റെ കണക്കെടുത്താൽ ഇന്ത്യയിലെ ആദ്യത്തെ 15 സംസ്ഥാനങ്ങളിൽ കേരളമില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video