
പി നന്ദകുമാറിനെ തള്ളാതെ പിണറായി വിജയൻ; തിരുത്തലോ ഖേദപ്രകടനമോ ഇല്ലാതെ നന്ദകുമാർ
മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാതെ പി നന്ദകുമാർ; ർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്ത സ്ഥലമാണ് മലപ്പുറം, ഇത് തകർക്കാനാണ് മൗലികവാദികൾ ശ്രമിക്കുന്നത്' ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് നന്ദകുമാർ പറഞ്ഞത്. എന്നാൽ, ഇതിനെയാണ് വക്രീകരിച്ചതെന്ന് പിണറായി വിജയൻ