'നിങ്ങൾക്കും അമ്മമാർ ഉണ്ടല്ലോ... എന്തൊക്കെയാണ് പറഞ്ഞത് '; പൊട്ടിക്കരഞ്ഞ് പികെ ശ്രീമതി

Share this Video

എന്റെ അമ്മയുടെ പേര് പി കെ ശ്രീമതി എന്നാണ്, പേരിലെ സാമ്യമാണ് വിവാദത്തിന് കാരണം;പെൻഷൻ വിവാദത്തിൽ പ്രതികരണവുമായി കുന്നംകുളം മുൻ എംഎൽഎയുടെ മകൻ, പി കെ ശ്രീമതിക്ക് പിന്തുണയുമായി ബിന്ദു കൃഷ്ണPK Sreemathi | Pension | CPM | Cyber crime

Related Video