
പ്ലീഡർ നിയമന വിവാദം; CPI അംഗത്തിനും നിയമനം,പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും
പ്ലീഡർ നിയമനത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ; ഒരൊറ്റ ഒപ്പ് കൊണ്ട് 10 വർഷം പറഞ്ഞ രാഷ്‌ട്രീയത്തിന് അവിശ്വാസം നൽകുന്ന തീരുമാനം ഉണ്ടായെന്നും വിമർശനം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക