
ധീവര സഭയുടെ സുവര്‍ണ ജൂബിലി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊച്ചിയിൽ നടക്കുന്ന ധീവര സഭയുടെ സുവര്‍ണ ജൂബിലി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി; പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഭാഗമായി മഹവിഷ്ണുവിന്റെ ആദ്യ അവതാരമയ മത്സ്യ വിഗ്രഹം നരേന്ദ്ര മോദിക്ക് സമ്മാനിച്ചു