
വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലെത്താൻ 7 നിര്‍ദേശങ്ങൾ മുന്നോട്ട് വെച്ച് പ്രധാന മന്ത്രിയുടെ പ്രസംഗം
വികസിത ഇന്ത്യയുടെ ഭാഗം യുവാക്കൾ, യുവാക്കളെ കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചും മോദി; വനിത സംവരണത്തിന് തടസമയാരിക്കുന്നത് ചില രാഷ്ട്രീയ പാര്‍ട്ടികളെന്നും പ്രധാന മന്ത്രിയുടെ പരോക്ഷ പ്രസംഗം